മലൈകയുടെ പുതിയ ഷോ ആണ് മൂവിങ് ഇൻ മലൈക. സെലിബ്രിറ്റീസിന്റെ പേർസണൽ ലൈഫ് ഒരു ചാറ്റ് ഷോയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുകയാണ് മലൈക ചെയ്യുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഷോ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി, അതുകൊണ്ട് തന്നെ പല പ്രേമുഖരും ഈ ഷോയിൽ പങ്കെടുത്തു അവരുടെ പേർസണൽ ലൈഫ് മലൈകയുമായി ഷെയർ ചെയ്തിരുന്നു. ഈ ഷോയിൽ പങ്കെടുക്കാൻ നോറ ഫത്തേഹിയും എത്തിയിരുന്നു. പക്ഷെ മലൈകയുടെ ഇത്തരം പേർസണൽ ചോദ്യങ്ങൾ നോറയെ അസ്വസ്ഥ ആകുകയും ഷോയിൽ നിന്ന് ഇറങ്ങി പോവുകയുമായിരുന്നു.
1990 കളിൽ mtv യിലൂടെ വീഡിയോ ജോക്കി ആയി എത്തിയ മലൈക 1998 ഇൽ പുറത്തിറങ്ങിയ ദിൽ സെ എന്ന ഹിറ്റ് ചിത്രത്തിലെ ചയ്യ ചയ്യ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ബോളിവുഡിലെ തന്നെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന നടിമാരിൽ ഒരാളായ മലൈകയുടെ ജിംൽ നിന്നുള്ള ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്.
The post മലൈകയുടെ ഷോയിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി പോയി നോറ ഫത്തേഹി, കാരണമറിയാമോ? appeared first on Latest Lyrics.
https://lyriccs.com/nora-fatehi-walks-out-from-malaikas-show/?utm_source=dlvr.it&utm_medium=blogger
https://lyriccs.com/nora-fatehi-walks-out-from-malaikas-show/?utm_source=dlvr.it&utm_medium=blogger

Comments
Post a Comment