രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണിമാർ, യൂട്യൂബറെ പരിഹസിച്ചും ട്രോളുകളുമായി സോഷ്യൽ മീഡിയ.

“സഹോദരാ, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കും” എന്ന് ഒരാൾ തമാശയായി കമന്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഹൈദരാബാദിൽ നിന്നുമുള്ള യൂട്യൂബർ ആയ അർമാൻ മാലിക്കും ഭാര്യമാരും. ഒന്നര മില്യൺ ഫോള്ളോവെർസ് ഇൻസ്റ്റഗ്രാമിലും രണ്ടു മില്യൺ ഫോള്ളോവെർസ് യൂട്യുബിലും ഉള്ള ഇവരുടെ വീഡിയോസ് ഒക്കെ വൈറൽ ആവാറുണ്ട്. തന്റെ ഭാര്യമാരായ കൃതിക മാലിക്കും, പായൽ മാലിക്കും ഒപ്പമുള്ള വീഡിയോസ് ആണ് ഇദ്ദേഹം ഷെയർ ചെയ്യാറുള്ളത്. എന്നാൽ ഇപ്പോഴിതാ തന്റെ രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണിമാർ ആണെന്നുള്ള വിവരമാണ് അർമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇരുവർക്കും ഒപ്പമുള്ള ഫോട്ടോയും അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണിമാർ, യൂട്യൂബറെ പരിഹസിച്ചും ട്രോളുകളുമായി സോഷ്യൽ മീഡിയ. 3 മൈ ഫാമിലി എന്ന ക്യാപ്ഷനിൽ ഷെയർ ചെയ്ത ഫോട്ടോ ഇപ്പോൾ തന്നെ ഒരു ലക്ഷം ലൈക്സ് കഴിഞ്ഞിട്ടുണ്ട്. ഭാര്യമാരായ പായലിനെയും കൃതികയെയും ചുംബിക്കുന്ന ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ ചിത്രങ്ങൾ വൈറൽ ആയതോടെ ജീവിത പങ്കാളിയുടെ പേരിൽ കടുത്ത ട്രോള് നേരിടുകയാണ് അർമാനും കുടുംബവും. ലഭിച്ചിരിക്കുന്ന കമ്മെന്റുകളിൽ ഭൂരിഭാഗവും അദ്ദേഹത്തെയും കുടുംബത്തിനെയും പരിഹസിക്കുന്നത് ആയതുകൊണ്ട് തന്നെ ഇപ്പോൾ കമന്റ് ബോക്സ് ഓഫ് ആക്കിയിട്ടിരിക്കുകയാണ് താരം. രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണിമാർ, യൂട്യൂബറെ പരിഹസിച്ചും ട്രോളുകളുമായി സോഷ്യൽ മീഡിയ. 4 വ്‌ളോഗർ ആയ അർമാൻ 2011 ഇൽ ആണ് പായലിനെ വിവാഹം കഴിച്ചത്, അതിൽ ഇവർക്ക് ഒരു കുട്ടിയുമുണ്ട്. അതിനുശേഷം 2018 ഇൽ ആണ് പായലിന്റെ ആത്മ മിത്രമായ കൃതികയേ വിവാഹം ചെയ്യുന്നത്. അന്ന് മുതൽ 4 പേരും ഷോർട് വിഡിയോകളിലും യൂട്യൂബ് വിഡിയോകളിലും വരാറുണ്ട്. ഇപ്പോൾ പുതിയ അംഗങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ് ഈ കുടുംബം. All rights reserved Best Stories. The post രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണിമാർ, യൂട്യൂബറെ പരിഹസിച്ചും ട്രോളുകളുമായി സോഷ്യൽ മീഡിയ. appeared first on Latest Lyrics.
https://lyriccs.com/armaan-malik-both-wives-pregnant-same-time/?utm_source=dlvr.it&utm_medium=blogger

Comments